ബിയാട്രിസ് രാജ്ഞി സ്ഥാനത്യാഗം ചെയ്തു: പുത്രന്‍ വില്യം അലക്‌സാണ്ടര്‍ അധികാരമേറ്റു

നെതര്‍ലന്‍ഡ്‌സിലെ ബിയാട്രിസ് രാജ്ഞി പുത്രനെ അധികാരത്തിലേറ്റാനായി സ്ഥാനത്യാഗം ചെയ്തു. പുത്രന്‍ വില്യം അലക്‌സാണ്ടര്‍ ഇന്നലെ അധികാരമേറ്റു. 123 വര്‍ഷത്തിനുള്ളില്‍ നെതര്‍ലന്‍ഡ്‌സില്‍