അയോധ്യയിലെ ഭൂമി പൂജ അണ്‍ലോക്ക് 2.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം; ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി

ഹര്‍ജിക്കാരന്‍ ഉന്നയിച്ചത് സാങ്കല്‍പ്പിക ആവശ്യമാണെന്ന പരാമര്‍ശത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്.