നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയാണെങ്കിൽ രാജ്യത്ത് വിനാശം സംഭവിക്കുമെന്ന് ബുദ്ധദേബ് ഭട്ടാചാര്യ

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുകയാണെങ്കിൽ രാജ്യത്ത് വിനാശം സംഭവിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ പറഞ്ഞു