കേരളം തന്നെ മാതൃക; രോഗികളെ ടെസ്റ്റിങ്ങിലൂടെ കൃത്യമായി കണ്ടെത്തി രോഗം നിയന്ത്രിക്കുന്നു; മിഷിഗണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍

കേരളത്തിലിപ്പോള്‍ രണ്ടുപേരില്‍ ഒരാളില്‍ രോഗനിര്‍ണയം നടക്കുമ്പോള്‍ രാജ്യത്ത് അത് 28ല്‍ ഒന്നുമാത്രമാണ്.