ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ അജിത് പവാറിന് അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ്

അജിത് പവാർ ഉൾപ്പെട്ട അഴിമതിയുമായി ബന്ധപ്പെട്ട ഒന്‍പതു കേസുകളാണ് അഴിമതി വിരുദ്ധ ബ്യൂറോ ഇന്ന് അവസാനിപ്പിച്ചത്.