ഭോപ്പാലിൽ 19-കാരി വഴിയരുകിൽ കൂട്ടബലാത്സംഗത്തിനിരയായി: സിനിമാക്കഥയെന്ന് പറഞ്ഞ് പോലീസ് കേസൊതുക്കാൻ നോക്കിയെന്ന് പെൺകുട്ടിയുടെ അമ്മ

മധ്യപ്രദേശിന്റെ തലസ്ഥാനനഗരമായ ഭോപ്പാലിൽ വഴിയരുകിൽ വെച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. സിവിൽ സർവ്വീസ് കോച്ചിംഗിനു പോയി മടങ്ങുന്ന വഴിയാണു 19-കാരിയായ യുവതിയെ