പൂജാ ചടങ്ങിൽ ചാട്ടവാറടി ഏറ്റുവാങ്ങി ഛത്തീസ്ഗഡ് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ നന്മയ്ക്ക് എന്ന് പ്രതികരണം

കൈകളിൽ ഏറ്റുവാങ്ങിയ ചാട്ടവാറടിക്ക് ശേഷം തന്നെ അടിച്ചയാളെ മുഖ്യമന്ത്രി ആലിംഗനം ചെയ്യുന്നതും കാണാം.