കേന്ദ്രസർക്കാർ വില്‍പ്പനയ്ക്ക് വച്ച പൊതുമേഖലാ സ്ഥാപനം ബെല്‍-ഇഎംഎല്‍ ഏറ്റെടുത്ത് കേരളം

ഓഹരി കൈമാറ്റം നടന്നാലുടൻ സ്ഥാപനത്തിന്റെ പുനഃരുദ്ധാരണത്തിനും നവീകരണത്തിനുമുള്ള പ്രവർത്തനങ്ങൾ സജീവമാക്കും.