ഗണേഷിനും ജഗദീഷിനുമൊപ്പം മത്സരിക്കാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയായി താനുമുണ്ടാകുമെന്ന് നടന്‍ ഭീമന്‍ രഘു

ബിജെപി നേതൃത്വം ആവശ്യപ്പെടുകയാണെങ്കില്‍ പത്തനാപുരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാന്‍ തയ്യാറാണെന്ന് നടന്‍ ഭീമന്‍ രഘു. സ്ഥാനാര്‍ത്ഥിയായാല്‍ പത്തനാപുരം മണ്ഡലത്തിലേക്ക്