പ്രതീക്ഷിച്ചോളൂ, ഭാരതപ്പുഴ വീണ്ടും നിറഞ്ഞൊഴുകും: ഭാരതപ്പുഴയെ വീണ്ടെടുക്കാൻ ഇ ശ്രീധരൻ എത്തുന്നു

ഭാരതപ്പുഴയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇ ശ്രീധരന്‍ ആദ്യം സന്ദര്‍ശിക്കുന്നത് പത്തനംതിട്ടയിലെ വരട്ടയാറിലാണ്...