കാലുകള്‍ കട്ടിലിന്‍റെ കാലില്‍ കെട്ടിയിട്ടു,വായില്‍ തോര്‍ത്ത് തിരുകി; കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് എഫ്ഐആർ

പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറന്‍റീന്‍ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്