വിഡി സവര്‍ക്കറിന് ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന പ്രഖ്യാപനം; പ്രതിഷേധം ഉയരുന്നു, രാജ്യത്തെ ദൈവം രക്ഷിക്കുമെന്ന് കോണ്‍ഗ്രസ്

രാജ്യത്തെ പരമോന്നത ബഹുമതിയായ ഭരതരത്‌നയ്ക്ക് വി ഡി സവര്‍ക്കറുടെ പേര് പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പു പത്രികയിലായിരുന്നു ബിജെപി