ഭാരത് ബയോടെക് കൊവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല

ഈ മാസം ആദ്യം മുതൽ നേരിട്ട് വാക്സീൻ നൽകിവരുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്ന് ആന്ധ്രയും , തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്.

വില കുറയ്ക്കാന്‍ സാധിക്കുമോ?; വാക്‌സിന്‍ നിര്‍മാതാക്കളോട് സാധ്യതകള്‍ തേടി കേന്ദ്രസര്‍ക്കാര്‍

ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിന്റെ നിരക്ക് നിലവില്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയുമാണ്‌.