ഇന്ന് ഭാരത് ബന്ദ്; കേരളത്തിലില്ല

പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഇടതുപക്ഷ പാര്‍ട്ടികളും ഇന്നു കേരളം ഒഴികെ രാജ്യവ്യാപകമായി പന്ത്രണ്ടു മണിക്കൂര്‍ ബന്ദ്