‘ദൈവം ഈ രാജ്യത്തെ രക്ഷിക്കട്ടെ’; സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന ബിജെപി ആവശ്യത്തിനെതിരെ കോണ്‍ഗ്രസ്

മഹാത്മാ ഗാന്ധിയെ ആത്മഹത്യ ചെയ്യിച്ച രാജ്യത്ത് എന്തും സാധ്യമാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.

ഇതുവരെ എത്ര മുസ്ലീങ്ങൾക്കും ദളിതർക്കും ഭാരതരത്ന ലഭിച്ചിട്ടുണ്ട്; ചോദ്യവുമായി അസദുദ്ദീന്‍ ഒവൈസി

നിര്‍ബന്ധത്തിന് വഴങ്ങിയാണ് അംബേദ്കറിന് ഭാരത രത്‌ന നല്‍കിയതെന്നും അല്ലാതെ പൂര്‍ണ മനസ്സോടെ ആയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു