ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും ഒരു സന്യാസിക്കുപോലും ഭാരത് രത്‌ന ലഭിച്ചില്ല; അടുത്ത വര്‍ഷം മുതല്‍ സന്യാസികള്‍ക്കും നൽകണം: ബാബാ രാംദേവ്

സന്യാസികള്‍ക്ക് പരമോന്നത ബഹുമതി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഞാന്‍ ആവശ്യപ്പെട്ടു കൊള്ളാമെന്നും ബാബ രാംദേവ് പറഞ്ഞു...