പോക്സോ ചുമത്തിയതിനു പിന്നാലെ നടി ഭാനുപ്രിയയുടെ വീട്ടിൽ നടത്തിയ റെയ്ഡില്‍ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കൂടി കണ്ടെത്തി

ഭാനുപ്രിയയുടെ സഹോദരന്‍ ഗോപാലകൃഷ്ണന്‍ തന്റെ മകളെ ഉപദ്രവിക്കുന്നതായും, 18 മാസമായി ശമ്പളം നൽകാറില്ല എന്നും പരാതിയിൽ പറയുന്നു

14 കാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച കേസില്‍ സിനിമാ താരം ഭാനുപ്രിയക്കെതിരേ പോക്‌സോ

ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിര്‍ത്തുന്നത് രണ്ടു വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും