ഭക്ഷ്യസുരക്ഷാ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ നിയമപരമായ അവകാശമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭക്ഷ്യസുരക്ഷ ബില്‍ ഇന്ന് ഭക്ഷ്യമന്ത്രി കെ. വി തോമസ് ലോക്‌സഭയില്‍ അവതരിപ്പിക്കും.

ഭക്ഷ്യസുരക്ഷാ ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ 65 ശതമാനം ആളുകള്‍ക്കും ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കൃഷിമന്ത്രി ശരത്