റഷ്യയില്‍ ഭഗവദ്ഗീത നിരോധിക്കില്ല

മോസ്‌കോ: ഭഗവദ്ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി റഷ്യയിലെ സൈബീരിയന്‍ കോടതി തള്ളി. ഭഗവദ്ഗീത തീവ്രവാദ ഗ്രന്ഥമാണെന്നാരോപിച്ച് നിരോധന ആവശ്യവുമായി സൈബീരിയിലെ ടോംസ്‌കിലുള്ള