ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കുന്ന ബാറുകളെ നിയന്ത്രിക്കാൻ നിർദ്ദേശം നൽകി ബീവറേജസ് കോര്‍പറേഷന്‍

ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സര്‍ക്കുലര്‍.

ബെവ്ക്യൂ ആപ്പ്: ഇന്ന് നാലു ലക്ഷം പേർക്ക് ടോക്കൻ നൽകും

ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവിൽപ്പന ഉണ്ടാകില്ല. ചൊവ്വാഴ്ച മുതൽ പൂർണതോതിൽ ആപ്പ് സജ്ജമാകുമെന്നും ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി...

ബെവ്ക്യൂ ആപ്പ് അഴിമതി; വിജിലന്‍സ് അന്വേഷണം വേണം: രമേശ്‌ ചെന്നിത്തല

സംസ്ഥാനത്തെ ബാറുകാരുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്നാണ് പ്രധാന ആരോപണം. ബിവ്‌റിജസ് കോര്‍പറേഷന്‍ പൂട്ടേണ്ട നിലയിലായെന്നും ചെന്നിത്തല ആരോപിച്ചു.

ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ ; രണ്ട് മിനിറ്റില്‍ നടന്നത് 20,000 ത്തില്‍ കൂടുതല്‍ ഡൗണ്‍ലോഡുകള്‍

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ് കമ്പനിയായ ഫെയര്‍കോഡ് ടെക്‌നോളജീസ് വികസിപ്പിച്ച ബെവ് ക്യൂ ആപ്പിന് ഇന്നലെയാണ് ഗൂഗിള്‍ അനുമതി

ബെവ് ക്യൂ ആപ്പ്: ഓരോ ടോക്കണിനും ഈടാക്കുന്ന 50 പൈസ ആര്‍ക്ക്?

വെര്‍ച്വല്‍ ക്യൂ സംവിധാനം ബിവറേജസ് കോര്‍പറേഷന്‍ നടപ്പാക്കുന്നതിനാല്‍ മേല്‍പ്പറഞ്ഞ തുക അതത് ഏജന്‍സികള്‍ക്ക് കോര്‍പറേഷന്‍ ആണ് ആദ്യം നല്‍കേണ്ടത്...

പിഴവുകള്‍ തിരുത്തി ബിവ് ക്യൂ ആപ്പ്; മദ്യം വാങ്ങാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി

സംസ്ഥാനത്തെ മദ്യവില്‍പ്പനയ്ക്കുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്.