ബെറ്റ്‌സി ഈ ലോകം വിട്ടകന്നു, അഞ്ചുപേര്‍ക്ക് പുതുജീവനേകിക്കൊണ്ട്

മരണശേഷം തന്റെ ഒരു അവയവമെങ്കിലും ദാനം ചെയ്യണമെന്നുള്ള പത്താം ക്ലാസുകാരിയുടെ മോഹം തീരാവേദനയ്ക്കിടയിലും ബന്ധുക്കള്‍ പൂര്‍ത്തീകരിച്ചു. കഠിനംകുളം മര്യനാട് ക്രിസ്റ്റിയന്‍