ബയേണ്‍ മ്യൂണിക് തലപ്പത്ത്

ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക് ഒന്നാമതെത്തി. ഡോട്ട്മുണ്ട് 2-0 ന് മോഷെന്‍ഗ്ലാബാഷിനോടു പരാജയപ്പെട്ടതോടെയാണിത്. ബയേണ്‍ ലെവര്‍കൂസനുമായി 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.