ഇവര്‍ യൂറോയിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ 5 താരങ്ങൾ

പോർച്ചുഗൽ ഇതിനോടകം ടൂർണമെൻറിൽ നിന്ന് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടങ്ങൾ ആരാധകർക്ക് മറക്കാനാവില്ല.