ബറേലി-ഭുജ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി നിരവധിപേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ  ഭുജ് റെയില്‍വേ സ്‌റ്റേഷനുസമീപം ബറേലി-ഭുജ് എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. എഞ്ചിനുള്‍പ്പെടെ നാല് ബോഗികള്‍ പാളംതെറ്റി നിരവധി പേര്‍ക്ക് പരിക്കേറ്റു.