ആ വെള്ളം അങ്ങു വാങ്ങിവച്ചേക്ക്: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള കോൺഗ്രസ് എംപിമാരുടെ നീക്കം അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി

എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്നും ഇരട്ടപദവിയിൽ എംഎല്‍എമാർ സ്ഥാനങ്ങൾ രാജി വച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു...

‘മാധ്യമ വാർത്തകൾ വേദനിപ്പിച്ചു, പുകമറയിൽ തുടരാൻ താല്പര്യമില്ല’; ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു

രാജി തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചുവെന്ന് ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പ്രതികരിച്ചു

സെക്രട്ടറിയേറ്റ് തീയിട്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികളായ ജീവനക്കാർ: ബെന്നി ബഹനാൻ

സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാനമേഖലയിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. അത് ഗൂഡാലോചനയുടെ ഫലമാണ്...