കിഴക്കമ്പലത്ത്കാരെ ആക്ഷേപിച്ച ബെന്നി ബഹനാന് വോട്ടില്ല; യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാനെതിരെ പ്രതിഷേധ മാര്‍ച്ചിന് ഒരുങ്ങി ട്വന്റി20

യുഡിഎഫ് സ്ഥാനാര്‍ത്ഥി പരസ്യമായി പറഞ്ഞ പരിഹാസങ്ങള്‍ക്കെതിരെ മറുപടി നല്‍കണമെന്ന് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു.