രോഗങ്ങളെ പ്രാര്‍ത്ഥനയിലൂടെ ഒഴിപ്പിക്കുന്ന ലോകപ്രശസ്ത ദൈവിക രോഗശാന്തി ശുശ്രുഷകന്‍ പാസ്റ്റര്‍ ബെന്നിഹീനിനെ ഹൃദ്‌രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കരിസ്മാറ്റിക് ധ്യാനങ്ങളിലൂടെയും രോഗശാന്തി ശുശ്രൂഷയിലൂടെയും ലോകപ്രശസ്തനായ പാസ്റ്റര്‍ ബെന്നി ഹിന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. രബസീലില്‍ നടന്ന മരാഗശാന്തി ശുശ്രൂഷയ്ക്കിടയിലാണ്