ബെന്നിബഹനാൻ എഴുതിയ കത്ത് പരിഗണിച്ച് പ്രധാനമന്ത്രി തൂക്കുമരം വിധിച്ചാൽ ഏറ്റുവാങ്ങും: മന്ത്രി കെടി ജലീൽ

അതുപ്രകാരം കേന്ദ്ര സർക്കാർ പറയുന്നത് അനുസരിക്കാൻ ഞാൻ സദാസന്നദ്ധനായിരിക്കും. കാരണം, വിശുദ്ധ ഖുർആൻ സമൂഹത്തിൽ ഐക്യമുണ്ടാക്കാൻ അവതീർണ്ണമായ വേദഗ്രന്ഥമാണ്.

കൊവിഡ് ചട്ട ലംഘനം: ബെന്നി ബെഹനാൻ എംപി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു

യുഡിഎഫ് കൊച്ചിയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ ധർണയിൽ സാമൂഹിക അകലം പാലിക്കാത്തതെ പങ്കെടുത്തെന്ന് കാണിച്ചാണ് നടപടി.