എന്തോ, ദക്ഷിണേന്ത്യ എല്ലാവർക്കും ഇഷ്ടമാണ്; മോദി വാരാണസിക്കു പുറമേ ബംഗളൂരു സൗത്തിലും മത്സരിക്കും?

കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല....