ഇന്നലെ ഭുവനേശ്വറിലേക്ക്, ഇന്നു ഭുവനേശ്വറിലേക്കും പാട്നയിലേക്കും: `ബംഗാളികളായ´ അതിഥി തൊഴിലാളികൾക്ക് ഹൃദ്യമായ യാത്രയയപ്പുമായി കേരളം

സൗത്ത് റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍നിന്ന് പട്നയിലേക്കുമാവും ശനിയാഴ്ച തീവണ്ടികള്‍ പുറപ്പെടുക...