പശ്ചിമ ബംഗാളിൽ ഉടൻ തന്നെ കേന്ദ്ര സേനയെ ഇറക്കണം; ആവശ്യവുമായി ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ

ബംഗാളില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മമത ബാനര്‍ജി അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അക്രമത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്

മമത ബാനർജി തുറന്ന പോരിലേക്ക്; ചീഫ് സെക്രട്ടറിയും ഡിജിപിയും ഡല്‍ഹിയിലെത്തണമെന്ന കേന്ദ്രനിർദ്ദേശം തള്ളി

ആക്രമണം നാടകമാണ്. ബിജെപിക്കാര്‍ക്ക് വേറെ പണിയൊന്നുമില്ലെന്നും മമത പരിഹസിച്ചു.

ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നവരുടെ കാലുകള്‍ തല്ലിയൊടിച്ച് വീടിന് തീയിടണം: ബിജെപി നേതാവ് ജോയ് ബാനര്‍ജി

നമ്മൾ ചൈനയെ ഒരു പാഠം പഠിപ്പിക്കണം. ചൈനയിൽ നിന്നുള്ള ഉത്പ്പന്നങ്ങളെ നാം ബഹിഷ്‌ക്കരിക്കണം.

ആളുമാറി; ചൈനക്കെതിരായ പ്രതിഷേധത്തിൽ ബിജെപി പ്രവര്‍ത്തകര്‍ കത്തിച്ചത് കിം ജോംങ് ഉന്നിന്റെ കോലം

ചൈനയെ പാടെ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കൂടുതല്‍ കൂലി, കേരളത്തിലേക്ക് തിരികെ പോകണം; കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റിനായി പശ്ചിമ ബംഗാളില്‍ തൊഴിലാളികള്‍

നിലവിൽ ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.

മത സമ്മേളനങ്ങള്‍ പാടില്ല; ബം​ഗാ​ളി​ല്‍ ആ​രാ​ധനാ​ല​യ​ങ്ങ​ള്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ തുറക്കും: മമത ബാനര്‍ജി

ഇതോടെ ലോക്ക്ഡൗണിന് ശേഷം ആരാധനാലയങ്ങള്‍ തുറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി ബംഗാള്‍ മാറും.

റംസാൻ ആഘോഷങ്ങൾ ഒഴിവാക്കുന്നു, ലോക് ഡൗൺ മെയ് 30 വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്തയച്ച് ഇമാം അസോസിയേഷൻ

നിലവിലെ സാഹചര്യത്തിൽ ആഘോഷപരിപാടികൾ വേണ്ടായെന്നും ഉത്സവാഘോഷങ്ങൾക്കായി കാത്തിരിക്കാമെന്നുമാണ് ഇമാം അസോസിയേഷൻ മുഖ്യമന്ത്രി മമതയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്...

വിലയിരുത്തൽ തെറ്റ്; കേന്ദ്രസർക്കാർ നിശ്ചയിച്ച റെഡ്സോൺ പട്ടിക തിരുത്തി പശ്ചിമ ബംഗാൾ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിലയിരുത്തൽ തെറ്റാണെന്ന് വിലയിരുത്തിയ ബംഗാൾ ആരോഗ്യ വകുപ്പ്, തിരുത്തൽ പുറപ്പെടുവിക്കാനും മന്ത്രാലയത്തോട് അഭ്യർഥിച്ചു.

ലോക്ഡൗണ്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സംഘം; മോദിയും അമിത് ഷായും വിശദീകരണം നല്‍കണമെന്ന് മമതാ ബാനര്‍ജി

വിശദീകരണം ലഭിക്കുന്നതുവരെ വ്യക്തമായ കാരണമില്ലാതെ ഇതുമായി മുന്നോട്ടുപോകാന്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്.

Page 4 of 8 1 2 3 4 5 6 7 8