ബംഗാൾ ഉൾക്കടലിൽ ന്യൂന മര്‍ദ്ദം; സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിന്‌ പുറമേ ഒ‍‍ഡീഷ, കർണാടക സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.