ബേനസീർ ഭൂട്ടോ വധക്കേസ്: രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് 17 വർഷം തടവ്; പർവ്വേസ് മുഷാറഫ് പിടികിട്ടാപ്പുള്ളി

ബേനസീർ ഭൂട്ടോ വധക്കേസിൽ  പോലീസ് ഉദ്യോഗസ്ഥർക്ക് പതിനേഴുവർഷം വീതം തടവുശിക്ഷ വിധിച്ച പാക്കിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതി, കേസിലെ മറ്റു അഞ്ചു