ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗാളിൽ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും എന്നന്നേക്കുമായി ഇല്ലാതാക്കും: അമിത് ഷാ

സീത്ലാകുച്ചില്‍ സി ഐ എസ്എഫ് ജവാന്‍മാരെ ആക്രമിക്കാന്‍ മമത ജനങ്ങളോട് ആഹ്വാനം ചെയ്തതെന്നും ഷാ ആരോപിക്കുകയുണ്ടായി.