ബെല്‍ഗാം വിഷയത്തില്‍ മഹാരാഷ്ട്ര – കര്‍ണാടക തര്‍ക്കം രൂക്ഷം; അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധത്തിലെ സ്ഥിതിഗതികള്‍ രൂക്ഷമായതോടെ കോലാപ്പൂരില്‍നിന്ന് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വീസും നിര്‍ത്തി വെച്ചിരിക്കുകയാണ്.