ബെഗുസരായിൽ ബിജെപി നേതാവിനെ ഉറക്കത്തിൽ അജ്ഞാതർ ഇരുമ്പുവടികൊണ്ടടിച്ചു കൊലപ്പെടുത്തി

ബീഹാറിലെ ബെഗുസരായിൽ ഉറങ്ങിക്കിടന്ന ബിജെപി നേതാവിനെ അജ്ഞാതർ ഇരുമ്പു വടികൊണ്ടടിച്ചു കൊലപ്പെടുത്തി. സിംഗോളിനടുത്തുള്ള അമ്രോർ കിരാത്പൂർ ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡണ്ട്