സ്വന്തം അമ്മയെ പിച്ചയെടുക്കാന്‍ വിട്ട് പണം സമ്പാദിക്കുന്ന ഭിക്ഷാടന കരാറുകാരനായ മകന്‍

ഭിക്ഷാടന കരാറുകാരനായ മകന് പണത്തിനു വേണ്ടി വൃദ്ധമാതാവ് ഭിക്ഷയെടുക്കുന്നു. പഴയങ്ങാടി താവം റെയില്‍വേ ഗേറ്റിന് സമീപത്താണ് ദാരുണമായ ഈ കാഴ്ച.