ബീമാപ്പള്ളി ഉറൂസ് സമാപിച്ചു

മതസൌഹാർദത്തിന്റെ ഉത്തമ മാതൃകയായ അനന്തപുരിയുടെ സ്വന്തം ബീമാപള്ളിയിലെ പത്ത് ദിവസം നീണ്ട് നിന്ന ഉറൂസ് സമാപിച്ചു.അവസാനദിവസമായിരുന്ന ഇന്ന് പട്ടണപ്രദക്ഷിണവും അന്നദാനവും