ബീമാപള്ളി ഉറൂസിനു കൊടിയേറി

ബീമാപള്ളി ദര്‍ഗാഷെരീഫിലെ ഉറൂസ് മഹോത്സവത്തിനു കൊടിയേറി.തഖ്ബീര്‍ ധ്വനികള്‍ നിറഞ്ഞ ഭക്തിനിര്‍ഭര നിമിഷത്തില്‍ ഇരുവര്‍ണ പതാക പള്ളിയിലെ മിനാരങ്ങളിലേക്ക് ഉയര്‍ത്തിയതോടെയാണു ഉറൂസിനു