തലശേരി – മാഹി ബൈപ്പാസില്‍ നിര്‍മാണത്തിലുള്ള പാലത്തിന്റെ നാല് ബീമുകള്‍ തകര്‍ന്ന് വീണു

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു ബീം ചരിഞ്ഞപ്പോൾ മറ്റു ബീമുകള്‍ കൂടി വീഴുകയായിരുന്നെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ ന്യൂസ് 18