റെയില്‍വേയില്‍ നിന്നും ഇനി കിടക്കയും വാങ്ങാം

ട്രെയിനില്‍ ഉപയോഗിക്കുകയും വീട്ടില്‍ കൊണ്ടുപോകുകയും ചെയ്യുന്ന ബെഡ്‌റോളുകളുടെ വില്പന ഉദ്ഘാടനം കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭു ഇന്നു നിര്‍വഹിക്കും.