ഒരു ബെഡിന് വേണ്ടി അമ്പത് രോഗികള്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയില്‍ യോഗിയുടെ യുപി

രാജ്യത്തെ കണക്കുകള്‍ പ്രകാരം കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍ ഉള്ളത്.

ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് കിടക്ക നിര്‍മ്മാണം; ഫാക്ടറിയും പൂട്ടിച്ച് ഉടമയ്ക്കെതിരെ കേസുമെടുത്ത് പോലീസ്

ഇതോടൊപ്പം തന്നെ ഉപയോഗിച്ച മാസ്കുകള്‍ നിറച്ച് നിര്‍മ്മിച്ച നിരവധി കിടക്കകളും ഉദ്യോഗസ്ഥർ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.