ബ്യൂട്ടിപാര്‍ലറില്‍ പോയി ഫേഷ്യല്‍െ ചെയ്ത യുവതിയുടെ മുഖം വികൃതമായതായി പരാതി; ബ്യൂട്ടിപാര്‍ലറിനെതിരെ കേസ്

സഹോദരന്റെ വിവാഹം കൂടാന്‍ ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളി വികൃതമായതായി പരാതി. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കളും ബ്യുട്ടിപാര്‍ലര്‍ ജീവനക്കാരും