തലയാകെ രക്തത്തിൽ കുളിച്ച നിലയിൽ 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം തീരത്തടിഞ്ഞു

ശരീരത്തില്‍ മറ്റ് പല ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കഠിനംകുളം കൂട്ട ബലാത്സംഗക്കേസ്: വാഹന ഡ്രെെവർ മനോജ് അറസ്റ്റിൽ

ബീച്ചിൽ കൊണ്ടുപോകാമെന്നു പറഞ്ഞ് വ്യാഴാഴ്ച 4 മണിയോടെ ഭർത്താവ് ഇവരെയും രണ്ടു മക്കളെയും സ്കൂട്ടറിൽ കയറ്റി പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തുകയായിരുന്നു.