ബയേണ് മ്യൂണിക്കിന് വിജയം

ബൈച്യുങ് ബൂട്ടിയ രാജ്യാന്തര ഫുട്ബാളിനോട് വിടവാങ്ങി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ നടന്ന ‘വിടവാങ്ങല്‍’ മത്സരത്തില്‍ ബൂട്ടിയ നയിച്ച ഇന്ത്യ