ഇടിവെട്ടി മഴ പെയ്യും: കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം, ആ​ന്ധ്ര തീ​രം വ​ഴി ക​ര​യി​ൽ പ്ര​വേ​ശി​ച്ച​താ​ണ് കേ​ര​ള​ത്തി​ലും മ​ഴ​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ആഗസറ്റിൽ പ്രളയം? അടുത്ത മാസം ആരംഭത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് പ്രവചനം

2019 ഓഗസ്റ്റ് മാസം തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് ഉയർന്ന അളവിൽ മഴ പെയ്തതിന്റെ ഫലമായാണ് 2019-ലെ കേരള വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്....

അതീവ ന്യൂനമർദ്ദം വെെകിട്ടോടെ ചുഴലിക്കാറ്റാകും: കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത

മല്‍സ്യത്തൊഴിലാളികള്‍ അടുത്ത ദിവസങ്ങളില്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി...