ബക്‌സാര്‍ ജയിലില്‍ പത്ത് തൂക്കുകയറുകള്‍ തയ്യാറാവുന്നു;നിര്‍ഭയാകേസിലെ വധശിക്ഷയ്ക്ക് വേണ്ടിയെന്ന് സൂചന

ബീഹാറില്‍ ബക്‌സാര്‍ ജയിലില്‍ വധശിക്ഷയ്ക്കുള്ള പത്ത് തൂക്കുകയറുകള്‍ തയ്യാറാക്കാന്‍ അധികൃതരുടെ നിര്‍ദേശം