ലോംഗിവാല യുദ്ധം; പാകിസ്ഥാന്റെ അപ്രതീക്ഷിത അക്രമത്തെ നെഞ്ചുറപ്പ് കൊണ്ട് ഇന്ത്യയുടെ ധീര ജവാന്‍മാര്‍ ചെറുത്ത് തോല്‍പ്പിച്ച ചരിത്രപ്രധാനമായ നിമിഷം

വര്‍ഗ്ഗീയതയുടെ വിഷവിത്ത് ഇവിടെ പാകിയതിന് ശേഷമാണ് ബ്രിട്ടീഷുകാര്‍ 1947ല്‍ ഇന്ത്യ വിടുന്നത്. വാസ്തവത്തില്‍ അതിന്റെ അനന്തരഭലം നമ്മള്‍ ഇന്നും അനുഭവിക്കുകയാണ്.