ബാറ്റിങ്ങിൽ തനിക്ക് പ്രചോദനം രാമായണത്തിലെ കഥാപാത്രം; വെളിപ്പെടുത്തി സെവാഗ്

രാമായണത്തില്‍ രാവണന്റെ ലങ്കയില്‍ നിന്നും സീതയെ രക്ഷിക്കാന്‍ ശ്രീരാമനെ സഹായിച്ച വാനരസേനയില്‍ അംഗമായിരുന്ന അംഗദനാണ് തന്റെ പ്രചോദനമെന്ന് സെവാഗ് പറയുന്നു.