വവ്വാലിനെപ്പോലുള്ളവയെ ഭക്ഷണമാക്കുന്നവരാണ് ഈ അവസ്ഥയ്ക്ക് കാരണം; ചൈനക്കാരെ പേരെടുത്ത് പറയാതെ ഇമ്രാൻ ഹാഷ്മി

ഈ സമയം ചൈനാക്കാരേ പേരെടുത്ത് പറയാതെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ ഇമ്രാന്‍ ഹാഷ്മി.

കോഴിക്കോട് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തനിലയിൽ; ആശങ്കയിൽ നാട്ടുകാർ

ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.